പട്ടാമ്പി: പള്ളിപ്പുറം അത്തിക്കുറിശ്ശി ശ്രീദേവി അമ്മ (82) ചെന്നൈയിൽ നിര്യാതയായി. ഭര്‍ത്താവ്: പള്ളിപ്പുറം പയറിങ്ങൽ പരേതനായ ഭാസ്കരൻ നായര്‍. മക്കൾ: പ്രേമലത, പരേതനായ മോഹൻദാസ്. മരുമക്കൾ: സോമസുന്ദരം, ജ്യോതി.