കണ്ണമ്പ്ര: കാരപ്പൊറ്റ പൂക്കുളങ്ങര വീട്ടിൽ ഗോപാലകൃഷ്ണൻ (57) നിര്യാതനായി. പിതാവ്: പരേതനായ രാമനെഴുത്തച്ഛൻ. മാതാവ്: കല്യാണി അമ്മ. ഭാര്യ: ജയലക്ഷ്മി. മക്കൾ: രാകേഷ്, സ്മിത. മരുമകൻ: രമേഷ്. സഹോദരങ്ങൾ: രവിചന്ദ്രൻ, ലക്ഷ്മിക്കുട്ടി, ജാനകി, ചിന്നമ്മു, വേശു, പത്മാവതി. സംസ്കാരം ബുധനാഴ്ച എട്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.