പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി പരേതനായ വെങ്ങാലിയിൽ മുഹമ്മദിന്റെ മകൻ ഹനീഫ (ഹമീദ് -51) നിര്യാതനായി. ഭാര്യ: സാജിദ. മാതാവ്: ഖദീജ. മക്കൾ: അജ്മൽ ഷഹീം, ഹാഫിള് അഹമ്മദ് ഷഹീർ, മുഹമ്മദ് ഷാൻ.