അലനല്ലൂർ: ഉണ്ണിയാൽ ചന്തക്കുന്നിലെ മായാലോക് പരേതനായ ജി.എൻ നടുവിൽപാടിന്റെ ഭാര്യ പാർവതി അമ്മ (75) നിര്യാതയായി. മകൾ: മായ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.