പട്ടാമ്പി: കാരക്കാട് കൊട്ടാരത്തിൽ ഖാദറിന്റെ ഭാര്യ ആയിശ (65) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, അഷ്റഫ് (അധ്യാപകൻ, പരുതൂർ എച്ച്.എസ്.എസ്, പള്ളിപ്പുറം), ഫൈസൽ (സൗദി), റൈഹാനത്ത്, നസീറ, അഫ്സൽ, അൻസില, പരേതനായ റഷീദ്. മരുമക്കൾ: റാഹില, ശബ്ന (അധ്യാപിക, ജി.എൽ.പി.എസ്, കള്ളാടിപറ്റ) ഷിഫാന, ഉമ്മർ, റസാഖ്, റഹീം.