വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല രുക്മിണി (75) കാരപ്പാടം വെമ്പിലി വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മകൾ: രമണി രാജൻ (പഞ്ചായത്ത് മുൻ അംഗം). മരുമകൻ: കെ. രാജൻ. സഹോദരൻ: ദേവൻ.