കല്ലുവാതുക്കൽ: പാറയിൽ രാധാകൃഷ്ണവിലാസത്തിൽ സുകുമാരി (89) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, ഉഷാകുമാരി, മുരളീധരൻ, ശ്രീവത്സൻ, പ്രഭ, ഓമനക്കുട്ടൻ. മരുമക്കൾ: ഷീല, രാജേന്ദ്രൻ, രതി, മിനി, ഷൈന, ശ്രീജ, പരേതനായ ചെല്ലപ്പൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.