ശാസ്താംകോട്ട: വേങ്ങ ആലിന്റെ കിഴക്കതിൽ വാസുദേവൻ പിള്ള (73) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാംബികദേവി. മകൾ: ദീപ. മരുമകൻ: അഡ്വ. കണിച്ചേരിൽ സുരേഷ് (മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, മൈനാഗപ്പള്ളി).