ഓച്ചിറ: പായിക്കുഴി കുന്നയ്യത്ത് അബൂബക്കർ കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: നഫീസത്ത്. സഹോദരങ്ങൾ: ബഷീർ കുഞ്ഞ്, ഫാറൂഖ്, യൂസുഫ് കുഞ്ഞ്, മുഹമ്മദാലി, ഖാലിദ് കുഞ്ഞ്, ഫാത്തിമാ ബീവി, നഫീസാ ബീവി.