ശാസ്താംകോട്ട: ആയിക്കുന്നം കൊമ്പിപ്പിള്ളിൽ പരേതനായ ജയദേവന്റെ (ബി.ജെ.പി മുൻ സംസ്ഥാന സമിതിയംഗം) ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. മകൾ: ഗായത്രി. മരുമകൻ: രാഹുൽ രാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.