കൊല്ലം: വാടി ജ്യോതിസ്സ് നഗർ-56 ൽ (കുഴിയിൽ പുരയിടം) ജയിംസ് (66) നിര്യാതനായി. ഭാര്യ: ഹെമീല ജയിംസ്.മക്കൾ: ജാസ്മിൻ (സഹകരണ വകുപ്പ്), ജെൻസി (നഴ്സ്, അയർലൻഡ്), ജിജി (നഴ്സ്). മരുമക്കൾ: ജിജോ (കേരള പൊലീസ്), യേശുദാസ് (നഴ്സ്, അയർലൻഡ്), വിപിൻ (ഫിസിയോതെറപ്പിസ്റ്റ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് വാടി സെൻറ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.