ചടയമംഗലം: ഇളമ്പഴന്നൂർ കുന്നുംപുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ഉമയ്റാ ബീവി (88) നിര്യാതയായി. മക്കൾ: ഡോ. പസ് ലത്തിൽ, ഷാജഹാൻ, ലൈലാബീവി.