എഴുകോൺ: ഇരുമ്പനങ്ങാട് കളീക്കമേലതിൽ പരേതനായ പരമേശ്വരൻപിള്ളയുടെ മകൻ പ്രശാന്ത് (47) നിര്യാതനായി. മാതാവ്: സുമതിക്കുട്ടിയമ്മ. സഹോദരങ്ങൾ: പ്രദീപ്, പ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.