നെടുങ്ങോലം: കൂനയിൽ മോഹന വിലാസത്തിൽ ചെല്ലപ്പൻ പിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മയമ്മ. മക്കൾ: മോഹനൻ പിള്ള, ഓമന, തങ്കമണി, ഉഷ. മരുമക്കൾ: മിനി, വിജയകുമാരൻ തമ്പി, മധുസൂദനൻ പിള്ള, വിനോദ് കുമാർ.