കൊല്ലം: ഡീസന്റ്മുക്ക് ചെന്താപ്പൂര് രാജി ഭവനിൽ സരസ്വതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രങ്കൻ ആചാരി. മക്കൾ: രാജേഷ്കുമാർ (ചൈതന്യ ടെക്സ്റ്റയിൽസ്, മാതാ ജ്വല്ലറി ആൻഡ് മെറ്റൽ വർക്സ് മുഖത്തല), രമേശ് (ഇൻഡ്യൻ ബാങ്ക് മയ്യനാട് ആൻഡ് രാമൻകുളങ്ങര), രാജലക്ഷ്മി (ഓണമ്പള്ളിൽ ഫിനാൻസ്). മരുമക്കൾ: സന്ധ്യാമോൾ, അനിത, സുബ്രഹ്മണ്യൻ (കെ.എസ്.എഫ്.ഇ കണ്ണനല്ലൂർ).