ഓച്ചിറ: ക്ലാപ്പന ആരാധനയിൽ എൻ. ചന്ദ്രശേഖരൻ നായർ (87) നിര്യാതനായി. ഭാര്യ: തങ്കച്ചിയമ്മ. മക്കൾ: അനിൽകുമാർ, അജിത്കുമാർ, ഇന്ദുപിള്ള. മരുമക്കൾ: ദീപാകുമാർ, ചിത്ര, സഞ്ജയ് രാമചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.