കേരളപുരം: കൊറ്റങ്കര മുണ്ടൻചിറ രാധാകൃഷ്ണ ഭവനിൽ പരേതനായ ഗംഗാധരൻപിള്ളയുടെ മകൻ ജി. രാധാകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ: എസ്. സിനിമോൾ. മക്കൾ: അനന്തകൃഷ്ണൻ, ആര്യാ കൃഷ്ണൻ. മരുമകൻ: എസ്. ശ്യാംകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.