പടിഞ്ഞാറത്തറ: വാരാമ്പറ്റ പരേതനായ അത്തിലൻ അമ്മദിന്റെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: ഖദീജ, പോക്കർ (മുൻ വ്യാപാരി, പടിഞ്ഞാറത്തറ), സൈന, ആലി, ബിയ്യാത്തു, മറിയം. മരുമക്കൾ: ഖദീജ, ഹംസ മുസ്ലിയാർ, പാത്തു, സലാം മുസ്ലിയാർ പാക്കണ, പരേതനായ ഇബ്രാഹീം.