ആനക്കര: പടിഞ്ഞാറങ്ങാടി നെല്ലിപ്പടി പരേതനായ ചുങ്കത്ത് മൊയ്തുണ്ണിയുടെ ഭാര്യ ഉമ്മത്തി ഉമ്മ (92) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ് കുട്ടി, പരേതയായ ആയിശക്കുട്ടി. മരുമക്കൾ: ഹൈദർ അലി, അബ്ദുൽ ഖാദർ, ഷഹീന.