പട്ടാമ്പി: മുതുതല വാണിയംപറമ്പത്ത് കുഞ്ഞിലക്ഷ്മി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചേറക്കാര രാവുണ്ണി നായർ. മക്കൾ: ഗോപിനാഥൻ, സുലോചന, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാമൻകുട്ടി നായർ, ശ്യാമള.