ആലത്തൂർ: നെച്ചൂർ സീതക്കാട് വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ വിശാലാക്ഷി (79) നിര്യാതയായി. മക്കൾ: ഭവദാസൻ, പ്രേമകുമാരി, മണിദാസ്, സുമ.