ആലത്തൂർ: മേലാർകോട് ചേരാമംഗലം കൊട്ടേക്കാട്ടിൽ ഗോപാലൻ (47) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: ഗൗരി, സിദ്ധാർഥൻ, സുഭല. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവദാസൻ, ഓമന, വത്സല, കാർത്യായനി, സരോജിനി, ബിന്ദു, പരേതയായ സിന്ധു.