വണ്ടാഴി: വണ്ടാഴി സി.വി.എം.എച്ച്.എസ്.എസ് റിട്ട. അധ്യാപിക ശ്രേണികയിൽ ചിങ്ങരത്ത് പത്തായപ്പുര വീട്ടിൽ വിമല (76) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേമേലിടം ചന്ദ്രവർമ. മക്കൾ: മിനി, അരുണ, മണികണ്ഠൻ. മരുമക്കൾ: രാധാകൃഷ്ണൻ, പ്രകാശ് മേനോൻ, അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.