ആലത്തൂർ: വാനൂർ നെടുംപറമ്പ് ചിത്തിരയിൽ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ വിജയന്റെ മകൾ നയന (21) നിര്യാതയായി. മാതാവ്: പരേതയായ തങ്കമണി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). സഹോദരി: നീതു മോൾ.