പത്തിരിപ്പാല: നഗരിപ്പുറം തെക്കേകരയിൽ കൊലവൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: അനിത, അനീഷ്, മിനി. മരുമക്കൾ: പ്രദീപ്, മോഹനൻ, സുചിത്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.