മണപ്പാടം: കണക്കന്നൂർ കുതിരം പറമ്പിൽ പരേതനായ കണ്ണന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: ശശികുമാർ, അനിൽ (ബ്രവിശി സ്റ്റുഡിയോ), മിനിമോൾ (കൊട്ടായി ഗ്രാമപഞ്ചായത്ത് അംഗം), അനിത. മരുമക്കൾ: ശ്രീജമോൾ, ജിഷ, വേലായുധൻ, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.