വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകുറ്റി മൂലംകുഴയ്ക്കൽ വീട്ടിൽ മേരി കുര്യൻ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: ആലീസ്, ബിജോ, ഷൈജോ, പരേതനായ ജോമോൻ. മരുമക്കൾ: ഐസക്, ജിജി ബിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണച്ചിപ്പരുത സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.