ആനക്കര: കല്ലടത്തൂര്‍ കിഴക്കേക്കര കൃഷ്ണൻ എന്ന കുട്ടാപ്പു (86) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സൗമിനി, പ്രമീള, സുരേന്ദ്രൻ, രമേശ് (മുത്തു), ഉണ്ണിക്കുട്ടൻ, പ്രീത, പ്രീന.