കരുനാഗപ്പള്ളി: മരുതൂർകുളങ്ങര കണിയാംപറമ്പിൽ പരേതനായ ഹമീദ്കുഞ്ഞിന്റെ ഭാര്യ നബീസാ ബീവി (82) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, അസ്മാബീവി, അബ്ദുൽ ലത്തീഫ് (റിട്ട. കെ.എം.എം.എൽ), ലൈലാബീവി. മരുമക്കൾ: പരേതനായ അബ്ദുൽഖാദർ കുഞ്ഞ്, അഹ്മദ് കുഞ്ഞ്, റുബാബത്ത്, അബ്ദുൽ റഷീദ്.