പനമരം: നീരട്ടാടിയിലെ പരേതനായ വരിയിൽ മമ്മൂട്ടിയുടെ മകൻ അബ്ദുള്ള (55) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സജ് ല, നജ്ല, ഷബ്ന അജ്നാസ്. മരുമക്കൾ: അലി കൂളിവയൽ, ഫൈസൽ വെള്ളമുണ്ട, ഷെരീഫ് മുണ്ടകുറ്റി.