പുനലൂർ: നെല്ലിപ്പള്ളി കല്ലാർപള്ളി പുരയിടത്തിൽ വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കറുമ്പി (92) നിര്യാതയായി. മക്കൾ: ശാരദ, മാലതി, മനോഹരൻ, സുരേന്ദ്രൻ, സുനിൽ. മരുമക്കൾ: ശശി, രാഘവൻ, ചന്ദ്രമതി, അമ്പിളി, സുജ.