പുനലൂർ: കലുങ്കുംമുകള്‍ മുളന്തടം മണി മന്ദിരത്തിൽ ശശിധരന്റെ ഭാര്യ രാധാമണി (58) നിര്യാതയായി. മക്കള്‍: സന്തോഷ്, സന്ധ്യ. മരുമക്കള്‍ : അഖില, ഷിജില്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന്.