പനയം: കിണറുവിള വീട്ടിൽ പരേതനായ സാമുവൽ വർഗീസിന്റെ ഭാര്യ സാറാമ്മ സാമുവൽ (76- ചാത്തന്നൂർ അടുതല ഒരിപ്പുറത്തുവിളയിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: ജോളി സജി, ഷേർളി ഷാജി, ഷൈനി മാർസലസ്, മിനി ജയിംസ്. മരുമക്കൾ: സജി ജോർജ്, സിറിൾ ഷാജി, മാർസലസ് ഗോമസ്, ജയിംസ് ഡേവിഡ്.