പട്ടാമ്പി: നെടുങ്ങോട്ടൂര്‍ പള്ളിക്കര നേന്ത്രത്തൊടി പരേതനായ മുഹമ്മദലി മാസ്റ്ററുടെ മകന് ബഷീര്‍ എന്ന വാപ്പു (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ജാബിര്‍, ജാസിര്‍, നിസാര്‍, ജസീല. മരുമക്കള്‍: ഫാത്തിമ സുഹറ, സ്വാലിഹ, ജസ്നത്ത്, റിയാസ്.