അട്ടപ്പാടി: കുറവൻപാടി പുത്തൻപുരയിൽ വീട്ടിൽ മത്തായിയുടെ മകൻ ജോയ് മാത്യു (67) നിര്യാതനായി. ആദ്യകാല കുടിയേറ്റ കർഷകനാണ്. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ബിനു, നീതു. സഹോദരൻ: മാത്യു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ഗൂളിക്കടവ് ഫാത്തിമ മാത ചർച്ച് സെമിത്തേരിയിൽ.