ആലത്തൂർ: ഇരട്ടക്കുളം മറോക്കി വീട്ടിൽ വലപ്പാട്ടുകാരൻ ലോനപ്പൻ ദേവസ്സി (82) നിര്യാതനായി. ഭാര്യ: പരേതയായ സി.പി. മേരി. മക്കൾ: റോസ് മേരി, ലൂസി (അധ്യാപിക, എ.കെ.വി.എം.എൽ.പി.എസ് ഇരട്ടക്കുളം). മരുമക്കൾ: ജോസഫ്, ആൻസൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആലത്തൂർ ലിറ്റൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.