ആലത്തൂർ: കാവശ്ശേരി അമ്മിണി കോംപ്ലക്സ് വീട്ടിൽ കെ. കമലം (80) നിര്യാതയായി. ഭർത്താവ്: ഉടുമത് പേട്ടയിൽ പരേതനായ ഷൺമുഖൻ ചെട്ടിയാർ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, കൃഷ്ണ മൂർത്തി, പങ്കജം, പരേതരായ കുഞ്ചിയമ്മ, സരോജനി അമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാവശ്ശേരി വടക്കേനട പൊതു ശ്മശാനത്തിൽ.