ആലത്തൂർ: പുതിയങ്കം തോണിയപ്പറമ്പിൽ രവീന്ദ്രന്റെ ഭാര്യ രാധ (55) നിര്യാതയായി. മക്കൾ: രജിത, രജനി, രഞ്ജിത്ത്. മരുമക്കൾ: ജയേന്ദ്രൻ, പ്രവീൺ കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എരുമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.