കോങ്ങാട്: ചെറായ നടുക്കളത്തിൽ പാറു (92) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, അമ്മുക്കുട്ടി എന്ന തങ്കു, പുഷ്പലത എന്ന വേശു, സത്യഭാമ എന്ന രുക്കു ലീല. മരുമക്കൾ: സരോജിനി, സുപ്രിയ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവർമഠത്തിൽ.