ഓച്ചിറ: പായിക്കുഴി മനോജ് ഭവനത്തിൽ രാജപ്പൻ (76) നിര്യാതയായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: മനോജ്, മായ. മരുമക്കൾ: വിനീത, ബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.