കൊല്ലം: തെക്കേവിള ഗിരി നിവാസിൽ പരേതനായ ജി. പാർഥസാരഥിയുടെ ഭാര്യ കമലാഭായി (86- റിട്ട. ഡിവിഷനൽ അക്കൗണ്ടന്റ് മൈനർ ഇറിഗേഷൻ കൊല്ലം) നിര്യാതയായി. മക്കൾ: ഗിരിനാഥ് (റിട്ട. ജൂനിയർ സൂപ്രണ്ട് കലക്ടറേറ്റ് കൊല്ലം), അഡ്വ. കെ.പി. സജിനാഥ്, ലേഖ. മരുമക്കൾ: ലത രഘുനാഥൻ, ഡോ. രാജേന്ദ്രൻ (റിട്ട. പ്രഫസർ സി.ഇ.റ്റി. തിരുവനന്തപുരം), ഡോ. ബിന്ദു (അസി. പ്രഫസർ, കോളജ് ഓഫ് നഴ്സിങ്, കൊല്ലം മെഡിക്കൽ കോളജ്).