കുണ്ടറ: പെരിനാട് സജി ഭവനിൽ പരേതനായ ലോറൻസിന്റെ ഭാര്യ എൽസി (84) നിര്യാതയായി. മക്കൾ: ജാസ്മിൻ, സജികുമാർ (സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി). മരുമക്കൾ: ജോസ് തോമസ് (റിട്ട. സിവിൽ സപ്ലൈസ്), ആനി (മേജർ ഇറിഗേഷൻ, കൊല്ലം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.