കരുനാഗപ്പള്ളി: തഴവ എസ്.ആർ.പി മാർക്കറ്റിൽ ആനന്ദ ഭവനിൽ വി. ഗോപാലൻ (77- ചീഫ് എൻജിനീയർ മർച്ചന്റ് നേവി, റിട്ട. ഡ്രഡ്ജിങ് സൂപ്രണ്ട് കേരള മാരിടൈം പോർട്ട് അതോറിറ്റി) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ജിത്തു, ജിനു. മരുമക്കൾ: ശിൽപ, ഹണി.