ചാത്തന്നൂർ: ഉളിയനാട് മോഹൻ നിവാസിൽ (മോഹൻ മെഡിക്കൽസ്) ഡോ. കെ. മോഹൻ (67) നിര്യാതനായി. ഭാര്യ: ജയ (റിട്ട. തഹസിൽദാർ). മക്കൾ: അഡ്വ. ഫാത്തിമ, ഡോ. തെരേസ, മരിയ, മനു, സൂരജ്.