സുൽത്താൻ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലിന്റെ സഹോദരൻ പ്രകാശൻ (50) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനുപ്രസാദ്, അനുപ്രിയ.