മാനന്തവാടി: കൊയിലേരി രാജി നിവാസിൽ പാർവതി അക്കമ്മ (93) നിര്യാതയായി. ഭർത്താവ്: വെള്ളമുണ്ടയിലെ പരേതനായ പത്തിൽ രാമൻ നായർ. സഹോദരങ്ങൾ: നാരായണി (കമ്മന), യശോദ (പടിഞ്ഞാറത്തറ), പരേതരായ കുഞ്ഞിരാമൻ നായർ, ചാത്തു നായർ, ജാനകി അക്കമ്മ, ദേവകി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കമ്മനയിലെ വീട്ടുവളപ്പിൽ.