ആലത്തൂർ: മേലാർകോട് നീർക്കലാംകോട് മാങ്ങോട് വീട്ടിൽ പരേതനായ ചിദംബരന്റെ ഭാര്യ രുഗ്മണി അമ്മ (85) നിര്യാതയായി.മക്കൾ: ലക്ഷ്മിക്കുട്ടി, ഗുരുവായൂരപ്പൻ, ഗിരിജ. മരുമക്കൾ: ശക്തിദാസ്, സുമ.