പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ചേങ്ങലിൽ സുകുമാരൻ (74) മുംബൈയിൽ നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: മോനിഷ, നിമിഷ. മരുമക്കൾ: ബിജു, സൗരബ്. സഹോദരങ്ങൾ: കുഞ്ചു (ചന്ദ്രൻ), പത്മാവതി, പരേതനായ ബാലകൃഷ്ണൻ.