വടക്കഞ്ചേരി: വാൽക്കുളമ്പ് ഒറവത്തൂർ വാത്യാട്ട് വീട്ടിൽ ലീല (56) നിര്യാതയായി. ഭർത്താവ്: വി.പി. വർഗീസ്. മക്കൾ: ബേസിൽ, ബെസ്റ്റിൻ. മരുമകൾ: ബെനിറ്റ ബെസ്റ്റിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വാൽക്കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.