തോണിപ്പാടം: മരുതക്കോട്ടിൽ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, ബാബു, ഷാജി, ഷൈബു. മരുമക്കൾ: ആമിന, ഹസീന, അജ്മൽ, ഫൈസൽ. ബബറടക്കം ശനിയാഴ്ച രാവിലെ 10ന് ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.